RSS : രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ RSS പ്രവർത്തകനെ മർദിച്ചു : 25 CPM പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

രജിത്ത് എന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RSS worker beaten up by CPM while returning from Raksha Bandhan programme
Published on

കണ്ണൂരിൽ : രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആർ എസ് എസ് പ്രവർത്തകന് മർദ്ദനമേറ്റു. കണ്ണൂർ മയ്യിലിൽ ആണ് സംഭവം. (RSS worker beaten up by CPM while returning from Raksha Bandhan programme)

25 സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. രജിത്ത് എന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com