പത്തനംതിട്ട : ആർ എസ് എസ് പ്രാദേശിക നേതാവ് കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായി. അടൂർ ഇളമണ്ണൂരിലാണ് സംഭവം. (RSS worker arrested with Cannabis)
10 ഗ്രാം കഞ്ചാവാണ് ജിതിൻ ചന്ദ്രനിൽ നിന്ന് പിടിച്ചെടുത്തത്. ഫ്‌ളാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.