കണ്ണൂർ : ആർ എസ് എസ് നേതാവ് സി സദാനന്ദന് നേർക്കുണ്ടായ വധശ്രമക്കേസിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സി പി എം. ഇത് തിങ്കളാഴ്ച്ച മട്ടന്നൂർ ഉരുവച്ചാലിൽ വച്ചാണ് നടക്കുന്നത്. (RSS leader C. Sadanandan Master case)
ഇവർ കുറ്റക്കാരാണോ എന്ന ചോദ്യം പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത് എം വി ജയരാജനാണ്. പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്തിയതും അതിൽ കെ കെ ശൈലജ പങ്കെടുത്തതും വലിയ വിവാദം ആയിരുന്നു.