തിരുവനന്തപുരം : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി ജെ പി കേരള നേതൃത്വത്തെ വിളിപ്പിച്ച് ആർ എസ് എസ്. (RSS called BJP state leadership)
രാജീവ് ചന്ദ്രശേഖർ, എസ് സുരേഷ്, കുമ്മനം രാജശേഖരൻ എന്നിവർ വിഭാഗ് കാര്യാലയത്തിലെത്തി. ആർ എസ് എസ് പറയുന്നത് ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം വീണ്ടും കുത്തിപ്പൊക്കിയെന്നാണ്.
കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കന്യാസ്ത്രീകളെ കണ്ടിരുന്നു.