കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനിതാ കേന്ദ്രത്തിന്റെ മൂന്ന് ലക്ഷം കോടിയുടെ പദ്ധതി. റോഡ് വികസനമുള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ക്കാണ് കേന്ദ്രത്തിന്റെ തയ്യാറെടുപ്പ്. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 96 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട പദ്ധതികള്‍ ഇവയാണ്.