M Swaraj : 'M സ്വരാജ് പുസ്തകം അയച്ചു നൽകിയിട്ടില്ല': വിവാദങ്ങളിൽ വിശദീകരണവുമായി അക്കാദമി സെക്രട്ടറി

16 അവാർഡുകളിൽ 11 എണ്ണവും പുരസ്‌കാരത്തിനായി പുസ്തകം അയച്ചു നൽകാത്തവയാണെന്നും അദ്ദേഹം പറഞ്ഞു
M Swaraj : 'M സ്വരാജ് പുസ്തകം അയച്ചു നൽകിയിട്ടില്ല': വിവാദങ്ങളിൽ വിശദീകരണവുമായി അക്കാദമി സെക്രട്ടറി
Published on

തിരുവനന്തപുരം : സി പി എം നേതാവ് എം സ്വരാജ് സാഹിത്യ അക്കാദമി പുരസ്ക്കാരം തിരസ്ക്കരിച്ചതിന് പിന്നാലെ വിവാദങ്ങളിൽ വിശദീകരണവുമായി സാഹിത്യ അക്കാദമി സെക്രട്ടറി രംഗത്തെത്തി. (Row over M Swaraj's award )

പുരസ്‌കാരത്തിനായി അദ്ദേഹം പുസ്തകം അയച്ചു നൽകിയിട്ടില്ല എന്നാണ് സി പി അബൂബക്ക‍ര്‍ വ്യക്തമാക്കിയത്. 16 അവാർഡുകളിൽ 11 എണ്ണവും പുരസ്‌കാരത്തിനായി പുസ്തകം അയച്ചു നൽകാത്തവയാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com