KJ Shine : 'ഉമ്മാക്കി കാണിച്ച് വിരട്ടാമെന്ന് ആരും കരുതേണ്ട': KJ ഷൈനിനെ പിന്തുണച്ച് റിനി ആൻ ജോർജ്

ഷൈനിനൊപ്പമുള്ള ചിത്രവും അവർ പങ്കുവച്ചു.
KJ Shine : 'ഉമ്മാക്കി കാണിച്ച് വിരട്ടാമെന്ന് ആരും കരുതേണ്ട': KJ ഷൈനിനെ പിന്തുണച്ച് റിനി ആൻ ജോർജ്
Published on

കൊച്ചി : സി പി എം വനിതാ നേതാവ് കെ ജെ ഷൈനിന് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ് രംഗത്തെത്തി. അവർക്ക് പിന്തുണ നൽകിയ നടി, ഉമ്മാക്കി കാണിച്ച് വിരട്ടാൻ നോക്കേണ്ട എന്നും പറഞ്ഞു. Rini Ann George supports KJ Shine)

പൊതുരംഗത്തുള്ള സ്ത്രീകളെ അശ്ലീല കഥകൾ കൊണ്ട് തളർത്താമെന്ന് കരുതേണ്ട എന്നാണ് റിനി പറഞ്ഞത്. ഇൻസ്റ്റാഗ്രാമിലാണ് അവരുടെ പ്രതികരണം. ഷൈനിനൊപ്പമുള്ള ചിത്രവും അവർ പങ്കുവച്ചു.

അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടിയ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.

Related Stories

No stories found.
Times Kerala
timeskerala.com