തൃശൂർ : നെല്ല് സൂക്ഷിക്കുന്ന സംഭരണശാലകൾ നിർമ്മിക്കുന്ന പദ്ധതി നടപ്പിലാകാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ.(Rice Storage facilities )
വേനൽമഴ വർധിക്കുന്ന സാഹചര്യത്തിൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ സാധിക്കാതെ വിഷമിക്കുകയാണ് ഇവർ. പാടത്ത് തന്നെ സംഭരണ ശാലകൾ ഒരുക്കിയിരുന്നെങ്കിൽ ഈ ചൂഷണം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്