റിട്ട. എസ്‌ഐയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി |death

പ്രതിഭാ നഗർ സ്വദേശി ടി സച്ചിൻ മയൻ(62) ആണ് മരണപ്പെട്ടത്.
death
Published on

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ റിട്ട. എസ്‌ഐയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ പ്രതിഭാ നഗർ സ്വദേശി ടി സച്ചിൻ മയൻ(62) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച വൈകിട്ടാണ് സച്ചിൻ മയനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. തിരിച്ചറിയൽ കാർഡ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com