
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടയിൽ പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയാണ് സംഭവം.( Republic Day 2025 )
കുഴഞ്ഞു വീണത് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് ആണ്.
ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിലേക്ക് മാറ്റുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. ഇതിന് ശേഷം അദ്ദേഹം തിരിച്ചെത്തി.