
കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ. രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സെല്ലിനുള്ളിൽ അബോധാവസ്ഥയിലായിരുന്നു. (Remanded suspect found dead in Jail)
തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇയാൾ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ആയിരുന്നു.