Private bus : ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ, അമിത ശബ്‌ദം ഉണ്ടാക്കുന്ന ഹോണുകൾ എന്നിവ 2 ദിവസത്തിനകം അഴിച്ചു മാറ്റണം: കണ്ണൂർ RTO

ഇത്തരത്തിലെ നിയമലംഘനം കണ്ടെത്തുന്ന പക്ഷം വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കുകയും, 10000 രൂപ വരെ ഫൈൻ ചുമത്തുകയും ചെയ്യും.

Published on

കണ്ണൂർ : ബസുകളുടെ ഓഡിയോ, വീഡിയോ സംവിധാനങ്ങളും, അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും അഴിച്ചു മാറ്റണമെന്ന് നിർദേശവുമായി കണ്ണൂർ ആർ ടി ഒ. രണ്ടു ദിവസത്തിനുള്ളിൽ ഇത് പൂർണ്ണമായും അഴിച്ചു മാറ്റേണ്ടതാണ്. (Regulations for private buses in Kannur )

ഇത്തരത്തിലെ നിയമലംഘനം കണ്ടെത്തുന്ന പക്ഷം വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കുകയും, 10000 രൂപ വരെ ഫൈൻ ചുമത്തുകയും ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com