തിരുവനന്തപുരം : വീണ്ടും പൊലീസിലെ വനിതാ ബറ്റാലിയനിൽ റീൽസ് ചിത്രീകരണം. ഡി ജി പി ഇറക്കിയ സർക്കുലർ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇത്. (Reels Filming again in Kerala Police)
റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ഇന്നലെ കളിയാക്കാവിളയിൽ ഡ്യൂട്ടിക്കായി പോയവരാണ്. ഇതിൽ എസ് ഐയും അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെയുള്ളവർ ഉണ്ട്.
ഡി ജി പിയുടെ ഉത്തരവ് പോലീസ് യൂണിഫോമിൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ചിത്രീകരണം പാടില്ല എന്നായിരുന്നു.