

ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒഴിവുകളില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍. പ്ലസ് ടു, ബിരുദം, ബി.ടെക് (ഇലക്ടോണിക്‌സ് / ഇലക്ട്രിക്കല്‍/ സിവില്‍ / കമ്പ്യൂട്ടര്‍ സയൻസ് ) ഡിപ്ലോമ /ഐ റ്റി ഐ (സിവില്‍/ സർവേയർ), നഴ്‌സിംഗ് (ജി എന്‍ എം / ബി എസ് സി) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. (Appointment)