Kerala
Ravada Chandrasekhar : 'കേരള പോലീസ് വളരെ മികച്ചത്, സർക്കാരിന് നന്ദി, കേരളത്തിന് വേണ്ടി നന്നായി പ്രവർത്തിക്കും': റവാഡ ചന്ദ്രശേഖർ
കേരളത്തിലേക്ക് എന്നാണ് പോകുന്നതെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
തിരുവനന്തപുരം : കേരളത്തിൻ്റെ പുതിയ പോലീസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട റവാഡ ചന്ദ്രശേഖർ ആദ്യ പ്രതികരണവുമായി രംഗത്തെത്തി. സംസ്ഥാന സർക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. (Ravada Chandrasekhar's response)
കേരള പോലീസ് വളരെ മികച്ചതാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സാധ്യമായ രീതിയിൽ കേരളത്തിനായി പ്രവർത്തിക്കുമെന്നും, നിയുക്ത പോലീസ് മേധാവി കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് എന്നാണ് പോകുന്നതെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.