നാളെ മുതൽ 40ലേറെ മൊബൈൽ റേഷൻ കടകൾ: വ്യാപാരികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും | Ration traders strike

ഇന്ന് രാവിലെ 8 മണി മുതൽ 256 കടകൾ പ്രവർത്തനം ആരംഭിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു.
നാളെ മുതൽ 40ലേറെ മൊബൈൽ റേഷൻ കടകൾ: വ്യാപാരികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും | Ration traders strike
Published on

തിരുവനന്തപുരം : ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്ന റേഷൻ വ്യാപാരികളുമായി സംസ്ഥാന സർക്കാർ വീണ്ടും ചർച്ച നടത്തും. 12 മണിക്ക് ചർച്ചയിൽ പങ്കെടുക്കാൻ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ റേഷൻ വ്യാപാരികളെ വിളിച്ചു.(Ration traders strike)

അതേസമയം, സമരത്തെ മറികടക്കാനായി 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ മുതൽ നിരത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി മുതൽ 256 കടകൾ പ്രവർത്തനം ആരംഭിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുന്നതായിരിക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കാനാണ് മന്ത്രിയുടെ നിർദേശം.

Related Stories

No stories found.
Times Kerala
timeskerala.com