ജനുവരിയിലെ റേഷൻ വിതരണം അഞ്ചുവരെ നീട്ടി | Ration distribution

ജനുവരിയിലെ റേഷൻ വിതരണം അഞ്ചുവരെ നീട്ടി | Ration distribution
Published on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ജ​നു​വ​രി മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഈ​മാ​സം അ​ഞ്ചു​വ​രെ നീ​ട്ടി​യ​താ​യി ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. (Ration distribution)

ഏ​ഴു​മു​ത​ൽ ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​റാം തീ​യ​തി മാ​സാ​ന്ത്യ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

Related Stories

No stories found.
Times Kerala
timeskerala.com