Rapper Vedan : റാപ്പർ വേടൻ്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ

വി സി ഡോ പി രവീന്ദ്രനാണ് നിർദേശം നൽകിയിരിക്കുന്നത്.
Rapper Vedan : റാപ്പർ വേടൻ്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ
Published on

തിരുവനന്തപുരം : കാലിക്കറ്റ് സർവ്വകലാശാല സിലബസിൽ റാപ്പർ വേടൻ്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇതിനെതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. (Rapper Vedan’s song included in Calicut University syllabus)

വി സി ഡോ പി രവീന്ദ്രനാണ് നിർദേശം നൽകിയിരിക്കുന്നത്. നടപടി ഉണ്ടായിരിക്കുന്നത് ബി ജെ പി അനുകൂല സിൻഡിക്കേറ്റ് അംഗം എ കെ അനുരാഗിൻ്റെ പരാതിയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com