Rapper Vedan : വേടൻ്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവ്വകലാശാല സിലബസിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ

'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു.
Rapper Vedan : വേടൻ്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവ്വകലാശാല സിലബസിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ
Published on

കോഴിക്കോട് : റാപ്പർ വേടൻറെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവ്വകലാശാല ബി എ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്നും ഒഴിവാക്കാൻ ശുപാർശ. പഠനം നടത്തി വി സിക്ക് റിപ്പോർട്ട് സമർപ്പിച്ചത് മുൻ മലയാളം വിഭാഗം മേധാവി ഡോ. എം എഎം ബഷീർ ആണ്. (Rapper Vedan's song in Calicut University Syllabus )

'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com