ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് വേടനെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു | Rapper Vedan

വേ​ട​നെ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
vedan

കൊ​ച്ചി: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് റാ​പ്പ​ർ വേ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വേ​ട​നെ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല.

വേ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​ർ 28ന് ​ദോ​ഹ​യി​ൽ ന​ട​ക്കാ​നി​രു​ന്ന പ​രി​പാ​ടി മാ​റ്റി​വ​ച്ചു. ഡി​സം​ബ​ർ 12നേ​ക്കാ​ണ് നി​ല​വി​ൽ പ​രി​പാ​ടി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related Stories

No stories found.
Times Kerala
timeskerala.com