Kerala
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ; നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ |rape arrest
കുമളി പഞ്ചായത്ത് എട്ടാം വാർഡിൽ, പാറപ്പള്ളി പള്ളംവീട്ടിൽ ശ്യാമാണ് (29) അറസ്റ്റിലായത്.
തുറവൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നാടൻപാട്ട് കലാകാരൻ പിടിയിൽ. കുമളി പഞ്ചായത്ത് എട്ടാം വാർഡിൽ, പാറപ്പള്ളി പള്ളംവീട്ടിൽ ശ്യാമാണ് (29) അറസ്റ്റിലായത്.
മരടിലുള്ള വാടക വീട്ടിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം അറിഞ്ഞതിന് പിന്നാലെ യുവതി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചേർത്തല കോടതി ഇയാളെ റിമാൻഡ് ചെയ്തു.