Veena George : 'വീണ ജോർജ് കഴിവുകെട്ട മന്ത്രി': രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Veena George : 'വീണ ജോർജ് കഴിവുകെട്ട മന്ത്രി': രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
Published on

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവർ കഴിവുകെട്ട മന്ത്രി ആണെന്നാണ് ചെന്നിത്തല പറഞ്ഞത്. ആരോഗ്യരംഗത്ത് ഗുരുതര വീഴ്ച്ച വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Ramesh Chennithala against Veena George)

വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണത് പോലെ സർക്കാരും ഇടിഞ്ഞ് വീഴുമെന്ന് ചെന്നിത്തല പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com