Rahul Mamkootathil : 'മാതൃകാപരമായ തീരുമാനം': രാഹുലിനെതിരായ നടപടിയിൽ രമേശ് ചെന്നിത്തല

ഉമാ തോമസ് എം എൽ എയ്‌ക്കെതിരെയുള്ള സൈബർ ആക്രമണത്തെയും ചെന്നിത്തല അപലപിച്ചു
Ramesh Chennithala against Rahul Mamkootathil
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്‌പെൻഷനിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കോൺഗ്രസിന് എടുക്കാൻ സാധിക്കുന്ന ഏറ്റവും മാതൃകാപരമായ തീരുമാനം ആണിതെന്നാണ് അദ്ദേഹം പറഞ്ഞത്. (Ramesh Chennithala against Rahul Mamkootathil )

ഉമാ തോമസ് എം എൽ എയ്‌ക്കെതിരെയുള്ള സൈബർ ആക്രമണത്തെയും ചെന്നിത്തല അപലപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com