ECI : 'നരേന്ദ്രമോദിയും അമിത് ഷായും ഭരിക്കുമ്പോൾ നിഷ്പക്ഷമായി ഒരു തെരഞ്ഞെടുപ്പ് നടക്കില്ല': രമേശ് ചെന്നിത്തല

തങ്ങൾ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ക്രമക്കേടുകൾ തെളിവ് സഹിതം പറഞ്ഞിട്ടും അന്ന് അത് തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടില്ല എന്ന് ചെന്നിത്തല വിമർശിച്ചു.
ECI : 'നരേന്ദ്രമോദിയും അമിത് ഷായും ഭരിക്കുമ്പോൾ നിഷ്പക്ഷമായി ഒരു തെരഞ്ഞെടുപ്പ് നടക്കില്ല': രമേശ് ചെന്നിത്തല
Published on

തിരുവനന്തപുരം : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണം ജനങ്ങളെയാകെ ഞെട്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിക്കായി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.(Ramesh Chennithala against ECI)

നരേന്ദ്രമോദിയും അമിത് ഷായും ഭരിക്കുമ്പോൾ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് നടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ക്രമക്കേടുകൾ തെളിവ് സഹിതം പറഞ്ഞിട്ടും അന്ന് അത് തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടില്ല എന്ന് ചെന്നിത്തല വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com