
തിരുവനന്തപുരം : കേരളത്തിലെ ആഭ്യന്റ്‌റെ വകുപ്പിൽ അരാജകത്വമെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൻ്റെ നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Ramesh Chennithala against CM Pinarayi Vijayan)
സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെ പി സി സി പ്രസിഡൻ്റ് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും, വി ടി ബൽറാമിനെ ആരും പുറത്താക്കുകയോ രാജി വയ്ക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.