Rakhi : സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടി കുട്ടികളും ടീച്ചർമാരും രാഖി കെട്ടണമെന്ന CDPO നിർദേശം വിവാദത്തിൽ : രണ്ടിടങ്ങളിൽ രാഖി കെട്ടിയത് BJP കൗൺസിലർമാർ, പ്രതിഷേധിച്ച് DYFI

സംസ്ഥാന സർക്കാരിൻ്റെ സർക്കുലറിൽ ഇല്ലാത്ത അത്തരമൊരു നീക്കം അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ഡി വൈ എഫ് ഐ പറയുന്നത്.
Rakhi : സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടി കുട്ടികളും ടീച്ചർമാരും രാഖി കെട്ടണമെന്ന CDPO നിർദേശം വിവാദത്തിൽ : രണ്ടിടങ്ങളിൽ രാഖി കെട്ടിയത് BJP കൗൺസിലർമാർ, പ്രതിഷേധിച്ച് DYFI
Published on

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടി കുട്ടികളും ടീച്ചർമാരും രാഖി കെട്ടണമെന്ന സി ഡി പി ഒയുടെ ശബ്ദാ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിവാദം. ഡി വൈ എഫ് ഐ പ്രവർത്തകർ ഐ സി ഡി എസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തി. (Rakhi controversy in Trivandrum)

വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം നൽകിയത്. ഫോട്ടോ ഗ്രൂപ്പിലിടണം എന്നും നിർദേശമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ സർക്കുലറിൽ ഇല്ലാത്ത അത്തരമൊരു നീക്കം അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ഡി വൈ എഫ് ഐ പറയുന്നത്. രണ്ടിടങ്ങളിൽ രാഖി കെട്ടിയത് ബി ജെ പി കൗൺസിലർമാർ ആണ്.

Related Stories

No stories found.
Times Kerala
timeskerala.com