AIIMS : 'കോഴിക്കോടിനായി മുഖ്യമന്ത്രി വാശി പിടിക്കുന്നു, AIIMS കാസർഗോഡ് തന്നെ വേണം': രാജ്‌മോഹൻ ഉണ്ണിത്താൻ

അടുത്ത കാലത്ത് ബി ജെ പി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ലെന്നും, ആലപ്പുഴയിൽ എയിംസ് വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നുവെന്നും എം പി പറഞ്ഞു
Rajmohan Unnithan on AIIMS in Kerala
Published on

കാസർഗോഡ് : രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എയിംസ് കാസർഗോഡ് തന്നെ വരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. പിണറായി വിജയനുമായി വിളിച്ചുകൂട്ടിയ എല്ലാ യോഗത്തിലും യുദ്ധം നടന്നിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.(Rajmohan Unnithan on AIIMS in Kerala)

അദ്ദേഹം കോഴിക്കോടിനായി വാശി പിടിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി.

അടുത്ത കാലത്ത് ബി ജെ പി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ലെന്നും, ആലപ്പുഴയിൽ എയിംസ് വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നുവെന്നും എം പി പറഞ്ഞു. എയിംസ് കാസർഗോഡ് തന്നെ വേണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com