തിരുവനന്തപുരം : പാർലമെൻ്ററി പാർട്ടി യുഗത്തിൽ തിരുവനന്തപുരം എം പി ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിർത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ. തരൂർ ഇതിൽ പങ്കെടുത്താൽ യോഗത്തിൻ്റെ രഹസ്യ സ്വഭാവം നഷ്ടമാകുമെന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്. (Rajmohan Unnithan against Shashi Tharoor )
വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കുമെന്നും അദ്ദേഹം ആരോപിച്ചു. യോഗത്തിൽ പങ്കെടുക്കാൻ ശശി തരൂരിന് അപാര തൊലിക്കട്ടി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.