തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). സംസ്ഥാന നേതൃത്വത്തിൻ്റെ സുപ്രധാന പ്രഖ്യാപനമാണിത്.
തൃശൂർ പ്രസ് ക്ലബ്ബിന്റെ 'വോട്ടു വൈബ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് രാജീവ് ചന്ദ്രശേഖർ തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
The BJP State President, Rajeev Chandrasekhar, has announced that he will contest from the Nemom constituency in the upcoming Kerala Assembly elections.