Nilambur By-election : 'നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസ് അല്ല, ജമാഅത്തെ ഇസ്ലാമിയാണ്': BJP സംസ്ഥാന അധ്യക്ഷൻ

നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു
Rajeev Chandrasekhar on Nilambur By-election
Published on

തൃശൂർ : നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസ് അല്ല ജമാഅത്തെ ഇസ്ലാമിയാണെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ എൻ ഡി എയുടെ വോട്ട് വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Rajeev Chandrasekhar on Nilambur By-election )

കോൺഗ്രസിന് കേരളം ഭരിക്കാൻ 26 സീറ്റ് ഇനിയും വേണമെന്നും, നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com