Rajeev Chandrasekhar on Nilambur By-election

Nilambur By-election : 'നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണ്, സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്ന് ഇന്ന് തീരുമാനിക്കും': രാജീവ് ചന്ദ്രശേഖർ

എൽ ഡി എഫും യു ഡി എഫും ഈഗോ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published on

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എന്നത് അനാവശ്യമായ ഒന്നാണെന്ന് പറഞ്ഞ് ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽ ഡി എഫും യു ഡി എഫും ഈഗോ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rajeev Chandrasekhar on Nilambur By-election)

ഉപതെരഞ്ഞടുപ്പിന് സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്ന് ഇന്ന് തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് നടക്കുന്ന എൻ ഡി എ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിക്കുക.

Times Kerala
timeskerala.com