Rajeev Chandrasekhar : 'നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുന്നു': രാജീവ് ചന്ദ്രശേഖർ

ആരോഗ്യമന്ത്രിയെ എത്രയും വേഗം ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Rajeev Chandrasekhar against Veena George
Published on

തിരുവനന്തപുരം : നുണ കൊണ്ട് കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുന്നുവെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുണ്ടായ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rajeev Chandrasekhar against Veena George)

ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാൻ സർക്കാർ ശ്രമിച്ചുവെന്നും, മരണത്തിൽ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയെ എത്രയും വേഗം ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com