CPM : 'ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പ സംഗമം? സ്റ്റാലിനെ ക്ഷണിച്ചത് എന്തിന് ?': രാജീവ് ചന്ദ്രശേഖർ

സി പി എമ്മിൻ്റെ ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
Rajeev Chandrasekhar against CPM
Published on

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സി പി എമ്മിൻ്റെ ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (Rajeev Chandrasekhar against CPM )

ഹിന്ദു വോട്ട് കിട്ടാനാണോ ഇത് നടത്തുന്നതെന്ന് രാജി ചന്ദ്രശേഖർ ചോദിച്ചത്. സ്റ്റാലിനെ ക്ഷണിച്ചത് എന്തിനാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com