Congress : 'വെറും ചീറ്റിയ പടക്കങ്ങൾ': രാഹുൽ ഗാന്ധിയെയും VD സതീശനെയും പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

ഇരുവരും നടത്തുന്നത് ഒരു വിഷയത്തിലും കാര്യമായ നിലപാട് എടുക്കാതെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം ആണെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
Rajeev Chandrasekhar against Congress
Published on

തിരുവനന്തപുരം : ബി ജെ പി അംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും സമീപകാല പ്രസ്താവനകളെ വിമർശിച്ച് രംഗത്തെത്തി. ഇവ ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. (Rajeev Chandrasekhar against Congress)

രാഹുൽ ഗാന്ധി പറഞ്ഞ ആറ്റം ബോംബും, വി ഡി സതീശന്റെ ബോംബും വെറും ചീറ്റിയ പടക്കങ്ങൾ ആണെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുവരും നടത്തുന്നത് ഒരു വിഷയത്തിലും കാര്യമായ നിലപാട് എടുക്കാതെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം ആണെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com