ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നൽകും

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നൽകും
Published on

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാൻ രാജ്ഭവൻ.നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് ഒരുക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് നിന്ന് മടങ്ങും.ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കയാത്ര.

നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ജനുവരി രണ്ടിന് അദ്ദേഹം കേരള ഗവർണറായി ചുമതലയേക്കും. വിശ്വനാഥ് ആർലേക്കർ ജനുവരി ഒന്നിന് കേരളത്തിലെത്തും.ആരിഫ് മുഹമ്മദ് ഖാൻ ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com