DGP : 'DYFI മാർച്ചിൽ പൊലീസിന് സുരക്ഷാ വീഴ്ച്ച, ശക്തമായ വകുപ്പ് ചുമത്തി കേസ് എടുക്കണം': DGPയോട് അതൃപ്തി അറിയിച്ച് രാജ്ഭവൻ

സുരക്ഷാ വീഴ്ച്ച വരുത്തിയ പോലീസുകാർക്കെതിരെയും നടപടി വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
DGP : 'DYFI മാർച്ചിൽ പൊലീസിന് സുരക്ഷാ വീഴ്ച്ച, ശക്തമായ വകുപ്പ് ചുമത്തി കേസ് എടുക്കണം': DGPയോട് അതൃപ്തി അറിയിച്ച് രാജ്ഭവൻ
Published on

തിരുവനന്തപുരം ; ഡി വൈ എഫ് ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന് സുരക്ഷാവീഴ്ചയെന്ന് ഗവർണർ. ഇക്കാര്യത്തിൽ രാജ്ഭവൻ ഡി ജി പിയോട് അതൃപ്തി അറിയിച്ചു.(Raj Bhavan to DGP)

ഇവർക്കെതിരെ ശക്‌തമായ വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് പ്രധാന ഗേറ്റ് വരെ എത്തിയത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

സുരക്ഷാ വീഴ്ച്ച വരുത്തിയ പോലീസുകാർക്കെതിരെയും നടപടി വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com