'MLA സ്ഥാനം രാജി വയ്ക്കുന്നത് രാഹുൽ സ്വയം തീരുമാനിക്കണം': അടൂർ പ്രകാശ് | Rahul

സ്വയം തീരുമാനിച്ചാൽ നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞത്
Rahul should decide on resigning from MLA post, says Adoor Prakash
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അടൂർ പ്രകാശും പ്രതികരിച്ചു.(Rahul should decide on resigning from MLA post, says Adoor Prakash)

"രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കുന്നു," അടൂർ പ്രകാശ് പറഞ്ഞു. എം.എൽ.എ. സ്ഥാനം രാജി വയ്ക്കുന്ന കാര്യത്തിൽ രാഹുൽ സ്വയം തീരുമാനമെടുക്കേണ്ടതാണെന്നും, സ്വയം തീരുമാനിച്ചാൽ നല്ലതാണെന്നുമായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്.

നിലവിൽ സസ്പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ, അദ്ദേഹത്തിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com