തിരുവനന്തപുരം : രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതി നൽകി പൊതുപ്രവർത്തക. നിർബന്ധിത ഗർഭചിദ്രം നടത്താൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. പാലക്കാട് പൊതുപ്രവർത്തക അശ്വതി മണികണ്ഠൻ ആണ് പരാതി നൽകിയത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ, വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതിന്റെ, ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ, കൊല്ലുമെന്നുവരെ രാഹുലിന്റെ ശബ്ദ സംഭാഷണം പുറത്തുവന്നത്.
ബാലാവകാശ കമ്മീഷനും, ദേശീയ ശിശു സംരക്ഷണ വകുപ്പിനും, സംസ്ഥാന വനിത ശിശു സംരക്ഷണ വകുപ്പിനും ആണ് പരാതി നൽകിയത്.