തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട് നീങ്ങുന്നതായി വിവരം. (Rahul Mamkootathil's resignation)
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും രാജി വേണ്ടെന്നാണ് പറഞ്ഞത്. കെ പി സി സി നേതൃത്വം പറയുന്നത് പരാതിയോ കേസോ ഇല്ലാതെ എങ്ങനെ സ്ഥാനം ഒഴിയുമെന്നാണ്.
കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തേക്കും. ഇനി പെരുമ്പാവൂർ എം എൽ എ എൽദോസ് കടന്നപ്പള്ളിക്കും പാർട്ടി സീറ്റ് നൽകില്ല.