Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കുമോ ? AICC സമ്മർദ്ദത്തിൽ : അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിനോ ?

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചതും വെല്ലുവിളി ആയിട്ടുണ്ട്.
Rahul Mamkootathil's resignation
Published on

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനവും രാജി വയ്ക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം. ഇത് എ ഐ സി സിയെ കുഴയ്ക്കുന്നുണ്ട്. (Rahul Mamkootathil's resignation)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചതും വെല്ലുവിളി ആയിട്ടുണ്ട്. എ ഐ സി സി നേതൃത്വം അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടേക്കും.

Related Stories

No stories found.
Times Kerala
timeskerala.com