Rahul Mamkootathil : 'സ്തുതി പാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു': വിവാദത്തിനിടെ സമൂഹ മാധ്യമത്തിൽ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

പോസ്റ്റിന് താഴെ വിമർശനങ്ങളും ഉണ്ട്.
Rahul Mamkootathil's Facebook post
Published on

തിരുവനന്തപുരം : വിവാദങ്ങൾ ഓരോന്നായി കെട്ടഴിച്ചു വിടപ്പെടുമ്പോഴും സമൂഹ മാധ്യമത്തിൽ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. (Rahul Mamkootathil's Facebook post)

പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്…. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്… രാഹുൽ ഗാന്ധി എന്നാണ് അദ്ദേഹത്തിൻ്റെ പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന് താഴെ വിമർശനങ്ങളും ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com