Kerala
Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകും : പട്ടയ വിതരണം ഉൾപ്പടെയുള്ള വിഷയങ്ങളുമായി റവന്യൂ മന്ത്രിക്ക് കത്ത്
പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിഷയം ഉൾപ്പെടെയുള്ളവ കത്തിലുണ്ട്. പാലക്കാടെത്തി പൊതുപരിപാടികളിലും സജീവമാകാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം.
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് മണ്ഡലത്തിൽ സജീവമാകുന്നു. അദ്ദേഹം അസംബ്ലിയിൽ പരിഗണിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. (Rahul Mamkootathil to be active in Palakkad )
പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിഷയം ഉൾപ്പെടെയുള്ളവ കത്തിലുണ്ട്. പാലക്കാടെത്തി പൊതുപരിപാടികളിലും സജീവമാകാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം.
എന്നാൽ, ഇതിന് രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡി വൈ എഫ് ഐയുടെയും ബി ജെ പിയുടെയും നിലപാട്. രാഹുൽ ഇന്ന് നിയമസഭയിൽ എത്തിയേക്കില്ല.