പത്തനംതിട്ട : ലൈംഗികാരോപണ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ. (Rahul Mamkootathil in Sabarimala)
അടൂരിലെ വീടിനടുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് അദ്ദേഹം ശബരിമലയിൽ ദർശനത്തിനായി പോയത്. രാത്രി ദർശനം കഴിഞ്ഞ് മടങ്ങും.
അദ്ദേഹം നിയമസഭയുടെ തുടക്കത്തിലും എത്തിയിരുന്നു. അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടാണ് അദ്ദേഹം സഭയിലെത്തിയത്.