വയനാട് : രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനമാണ് ഇതെന്നാണ് വിവരം. ഇരുവരും എത്തുന്നത് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടയിലാണ്. (Rahul and Sonia Gandhi to visit Wayanad today)
ഒരു ദിവസത്തെ സന്ദർശനമാണ് ഇതെന്നാണ് സൂചന. കോൺഗ്രസ് നേതാക്കളെയും കണ്ടേക്കും. വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധി മത - സാമുദായിക നേതാക്കളെ സന്ദർശിച്ചിരുന്നു.