കോഴിക്കോട് : യുവ നേതാവിനെതിരായായ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗുരുതരമായ കാര്യമാണ് എന്നാണ് അവർ പറഞ്ഞത്. (R Bindu about allegations)
ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണെന്നും, രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനം നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.