പത്തനംതിട്ട : കോന്നിയിലെ പാറമടയിൽ വൻ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറക്കല്ല് വന്നു വീണാണ് അപകടമുണ്ടായത്. (Quarry accident in Pathanamthitta)
തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്.
കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.