പത്ത് വയസുകാരിയുടെ കസേരയിൽ പെരുമ്പാമ്പ് ; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |Python snake

മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്.
python snake
Updated on

കണ്ണൂര്‍ : കണ്ണൂരിൽ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്.

പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

Related Stories

No stories found.
Times Kerala
timeskerala.com