കോഴിക്കോട് : പി വി അൻവറിൻ്റെ യു ഡി എഫ് പ്രവേശനത്തെക്കുറിച്ച് പറഞ്ഞ് മുസ്ലിം ലീഗ്. അദ്ദേഹം ഒരു ഫാക്ടർ ആണെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ബോധ്യം ഉണ്ടായിട്ടുണ്ടെന്നും, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലമാക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. (PV Anvar's UDF entry)
സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തണമെന്നും, എല്ലാം പോസിറ്റീവ് ആയി കാണണമെന്നും ഇ ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.