മലപ്പുറം : പി വി അൻവറിൻ്റെ യു ഡി എഫ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാട് ലീഗ് നേതൃത്വം. (PV Anvar's UDF entry)
ഈ വിഷയത്തിൽ ലീഗ് ഔദ്യോവികമായി പ്രതികരിക്കുന്നത് വ്യാഴാഴ്ച്ച പ്രവർത്തകസമിതി യോഗം കഴിഞ്ഞതിന് ശേഷം ആയിരിക്കും.
അതേസമയം, ഇന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം മലപ്പുറത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. അവർ അൻവർ വിഷയത്തിൽ നിലപാട് അറിയിച്ചേക്കും.