വയനാട് : പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും സ്ഫോടകവസ്തുവും കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പോലീസിൽ അറസ്റ്റ് ചെയ്ത ജയിലിലേക്ക് അയച്ചയാൾ നിരപരാധിയാണെന്ന് കണ്ടെത്തി. (Pulpally case updates )
മദ്യം വാങ്ങിയ പ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് തങ്കച്ചനെ കേസിൽ കുടുക്കാനിടയായത് എന്നാണ് ആരോപണം.